anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കണ്ണൂർ മട്ടന്നൂരിൽ ഉത്സവത്തിന്റെ പ്രസാദ സദ്യ കഴിച്ച നിരവധി പേർ ആശുപത്രിയിൽ.. ഒരാൾ മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ 70 ആണ് മരിച്ചത്. ക്ഷേത്രത്തിൽ പ്രസാദ ഊട്ട് കഴിച്ച 350 ഓളം പേർ ആശുപത്രിയിൽ ചികിത്സക്കാ എത്തി. 20 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസാദ് സദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ചികിത്സയിലുള്ളവർ പറഞ്ഞു

Spread the News

Leave a Comment

IMG 20260806 WA0051