anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്

കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്ലെയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചതിൽ, അവർ 2009 ഡിസംബർ 30-ന് ജനിച്ചതായി കണ്ടെത്തി, അതായത് വിവാഹ സമയത്ത് അവർക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം

വിവാഹം നടന്നത് കേരളത്തിലെ തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിലായിരുന്നു, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു

Spread the News

Leave a Comment

IMG 20260806 WA0051