anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മകൻ മരിച്ച് മണിക്കൂറുകൾക്കകം അമ്മയും മരിച്ചു

ചെർപ്പുളശ്ശേരി. മുളയങ്കാവ് എരവത്ര പന്തലിങ്ങൽ മോഹൻദാസ് എന്ന ചൈതന്യ മോഹൻ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ഉച്ചയോടെ അമ്മ തങ്കമ്മയും മരണമടഞ്ഞു. ചെർപ്പുളശ്ശേരിയിലും മുളയും കാവിലും ചൈതന്യ ബാങ്കേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ആളായിരുന്നു പന്തലിങ്ങൽ മോഹൻദാസ്. തങ്കമ്മ അമ്മ അധ്യാപികയായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051