anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കോതകുർശ്ശി തെക്കേ മൂലയിൽ, സരോജിനി കോവിലമ്മ(90) നിര്യാതയായി,

കോതകുർശ്ശി തെക്കേ മൂലയിൽ, സരോജിനി കോവിലമ്മ(90), വർദ്ധക്യസഹജമായ അസുഖം മൂലം, ഏപ്രിൽ 22ന് പുലർച്ചെ 2 മണിക്ക് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ നിർവഹിച്ചു. സഹോദരങ്ങൾ, ജനാർദ്ദനൻ നെടുങ്ങാടി (പരേതൻ), സുഭദ്ര കോവിലമ്മ.

Spread the News

Leave a Comment

IMG 20260806 WA0051