anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കൈലിയാട് അരവിന്ദ് നിവാസിൽ വത്സല അരവിന്ദ് 78 നിര്യാതയായി

ചെർപ്പുളശ്ശേരി. കൈലിയാട് പഴയ വില്ലേജ് അരവിന്ദ് നിവാസിൽ,Rt.ASI അരവിന്ദാക്ഷന്റെ ഭാര്യ വത്സല അരവിന്ദ് (78) നിര്യാതയായി. മക്കൾ. ശ്രീകുമാർ, കൃഷ്ണകുമാർ, പരേതയായ ഉഷാറാണി . മരുമക്കൾ രേഖ,സൗമിനി,പേരക്കുട്ടി ഡോക്ടർ ഇന്ദു.സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Spread the News

Leave a Comment