anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മെഡിക്കൽ സർജിക്കൽ നഴ്സിംഗിൽ ഡോ. മേനോൻ സൗമ്യ ജി. ഗോപാലകൃഷ്ണന് ഡോക്ടറേറ്റ്

  ചെർപ്പുളശ്ശേരി. മെഡിക്കൽ സർജിക്കൽ നഴ്സിംഗിൽ ഡോ. മേനോൻ സൗമ്യ ജി. ഗോപാലകൃഷ്ണന് 23.04.2026-ൽ ഭാരതി വിദ്യാപീഠം ഡീംഡ് ടു ബി യൂണിവേഴ്സിറ്റി (പൂനെ) ഡോക്ടറേറ്റ് (Ph.D) നൽകി. നിലവിൽ നവി മുംബൈ ഡി.വൈ. പാട്ടീൽ കോളേജ് ഓഫ് നഴ്സിംഗിൽ അസോസിയേറ്റ് പ്രൊഫസറായ  ഡോ. മേനോൻ സൗമ്യ. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ വി.സി. ഗിരിധരഗോപാലകൃഷ്ണന്റെയും (എ.ജി. ഓഫീസ്, മുംബൈ) ഉഷ ജി. മേനോന്റെയും (തെക്കുംപുറത്ത് വീട്, കരുമനംകുറുശ്ശി, വെള്ളിനേഴി) മകളാണ്.IMG 20260428 WA0017 (1)

ഭർത്താവ്: ധനേഷ് വിജയ് (സീനിയർ മാനേജർ, കെ. ലൈൻ ഇന്ത്യ). മകൻ: ദേവാങ്ക് മേനോൻ (ഏഴാം ക്ലാസ്).

 

Spread the News

Leave a Comment

IMG 20260806 WA0051