anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അടയ്ക്കാ പുത്തൂർ ശബരി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ചെർപ്പുളശ്ശേരി. അടയ്ക്കപുത്തൂർ ശബരി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി ഹരിദാസൻ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി ബിന്ദു അധ്യക്ഷതവഹിച്ചു.സി വി ഷൈനി, കെ ഷീജ, നിഷ മരിയ ജെയിംസ്, ടി സുമ, പ്രസാദ്, മുഹമ്മദ് നിസാർ വീ ടി, ഋഷികേശ്, റിൻഷ, ഹന്ന, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051