anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംഗീത് പ്രതാപ്-മമിത ബൈജു ചിത്രം തുടങ്ങി.

 കൊച്ചി. സംഗീത പ്രതാപ്,മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സിച്ചോൺ നിർവഹിച്ചപ്പോൾ പ്രശസ്ത നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ ആദ്യ ക്ലാപ്പടിച്ചു.

IMG 20260507 WA0106
തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം-
അഖിൽ ജോർജ്, എഡിറ്റിംഗ്-ചമൻ ചാക്കോ,കോ പ്രൊഡ്യൂസർ-അരുൺ ഡി ജോസ്,
കലാ സംവിധാനം- നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്‌സ് സേവ്യർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധർമൻ വള്ളിക്കുന്ന്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്,
പ്രൊഡക്ഷൻ കൺട്രോളർ-ശ്രീക്കുട്ടൻ,ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ,
സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യുറ,വിതരണം സെൻട്രൽ പിക്ച്ചേഴ്സ്,
പി ആർ ഒ -എ എസ് ദിനേശ്.

Spread the News

Leave a Comment

IMG 20260806 WA0051