anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചേർപ്പുളശ്ശേരി ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചു നൽകി

ചേർപ്പുളശ്ശേരി. ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥക്ക് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ വച്ച്    തിരിച്ചു നൽകി. അൻസിയ D/O മുഹമ്മദലി താഴത്തേതിൽ വീട് കോതകുറുശ്ശി, എന്ന കുട്ടിയുടെ ഒന്നര പവൻ തൂക്കം വരുന്ന പാദസരങ്ങളിൽ ഒന്നാണ് തിരിച്ചു നൽകിയത്
ചേർപ്പുളശ്ശേരി ടൗണിൽ പ്രവർത്തിച്ചു വരുന്ന കരിയർ ഹബ് എന്ന സ്ഥാപ നത്തിലെ സ്റ്റാഫ്   ചൈതന്യ, വിദ്യാർത്ഥിനി സജിത  എന്നിവർ ആണ് സ്വർണ്ണം സ്റ്റേഷനിൽ  ഏല്പിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051