anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ടിനും, സംഗീതോത്സവത്തിനും കമ്മിറ്റികളായി

  • ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ ഭഗവതി ക്ഷേത്രങ്ങളിൽ പ്രസിദ്ധിയാർജിച്ച ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഗജ പൂജക്കും, സംഗീതോത്സവത്തിനും കമ്മിറ്റികൾ രൂപീകരിച്ചു. പി കുട്ടൻ പ്രസിഡന്റായും കെ പി ബാലകൃഷ്ണൻ സെക്രട്ടറിയായും ഗജപൂജ ആനയൂട്ട് എന്നിവയ്ക്കും,IMG 20260509 WA0164(1)

കെ ബി രാജേന്ദ്രൻ പ്രസിഡണ്ടായി സംഗീതോത്സവത്തിനും ഉള്ള കമ്മിറ്റികളാണ് ഇന്നു ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തത്.l ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 2 കമ്മിറ്റികളുടെയും ട്രഷറർ ആയി തുടരും.IMG 20260509 WA0165

Spread the News

Leave a Comment

IMG 20260806 WA0051