anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓക്സിജന്റെ 26-ാം വാര്‍ഷികാഘോഷം; നറുക്കെടുപ്പിലൂടെ ചാരുംമൂട് സ്വദേശിനി നിഷയ്ക്ക് ഓവൻ സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നറുക്കെടുപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ആലപ്പുഴ ചാരുംമൂട് പുതുപ്പള്ളിക്കുന്നം കട്ടക്കളീക്കൽ കിഴക്കേതിൽ ആർ. നിഷയ്ക്ക് മൈക്രോ വേവ് ഓവൻ സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ ദിവസം അടൂർ ഷോറും സന്ദർശിച്ച നിഷ ഏസിയും വാഷിംഗ് മെഷീനും വാങ്ങിയിരുന്നു. തുടര്‍ന്നാണ് ദിവസവും നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
കോട്ടയം നാഗമ്പടം ഓക്സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് കോട്ടയം സോണൽ മാനേജർ ഷിയാസ് അബ്‌ദുൾ കരീം, നാഗമ്പടം ഷോറൂം മാനേജർ ലിബിൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട് ജോണ്‍സണ്‍ സാമുവേല്‍, ഓക്സിജൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Spread the News

Leave a Comment

IMG 20260806 WA0051