anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ നാല് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം. മഞ്ചേരി  മങ്കട വെള്ളില മലയിൽ കാഴ്ചകൾ കാണാൻ പോയ ഏഴു വിദ്യാർഥികളിൽ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു. രണ്ടു വിദ്യാർത്ഥികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഫഹദ്,  സിയാദ്, റ,ഹീസ്, ബഹാസ്  എന്നിവരാണ് മരിച്ചത്.Screenshot 20260513 134309 (1)

20 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നാണ് മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി പറഞ്ഞത്.  മങ്കട  കുരങ്ങൻ ചോലയിൽ വലിയൊരു കുന്നിൻ മുകളിൽ കാഴ്ചകൾ കാണാൻ പോയതാണ് വിദ്യാർഥികൾ. ഇന്ന് വൈകുന്നേരം ആണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. കുട്ടികളെല്ലാം പ്രദേശവാസികളാണെന്നും പറയുന്നു.

Spread the News

Leave a Comment