anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മുൻ മന്ത്രി ടി യു കുരുവിള 89 അന്തരിച്ചു

കൊച്ചി. കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന ടി യു കുരുവിള 89 അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായി പ്രവർത്തിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു

കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് അസംബ്ലിയിൽ എത്തിയ ടി യു കുരുവിള ഹൗസിംഗ് ബോർഡ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.

Spread the News

Leave a Comment