anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രമേയ സമ്മേളനം ഞായറാഴ്ച

ചെർപ്പുളശ്ശേരി I സമസ്ത 100 പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ മലപ്പുറം വാദിഹറമൈനിൽ നടക്കുന്ന സെന്റനറി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചെർപ്പുളശ്ശേരി സോൺ പ്രമേയ പ്രഭാഷണം ഞായറാഴ്ച വൈകുന്നേരം പേങ്ങാട്ടിരി സെന്ററിൽ നടക്കും.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബു മുസ്‌ലിയാർ പൂതക്കാട് അധ്യക്ഷത വഹിക്കും. എസ് എം എ സംസ്ഥാന പ്രസിഡന്റ് എംപി അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. സിദ്ധീഖ് സഖാഫി അരിയൂർ, ജാബിർ കോഴിക്കോട് പ്രമേയ പ്രഭാഷണം നടത്തും. ഉമർ ഫൈസി മാരായമംഗലം, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സൈതലവി പൂതക്കാട്,ജമാലുദ്ദീൻ ഫൈസി, നാസർ ബാഖവി, സൈതലവി മോളൂർ, റഷീദ് സഖാഫി പട്ടിശേരി, മുഹമ്മദലി മുസ്‌ലിയാർ, ശരീഫ് ചെർപ്പുളശ്ശേരി, റഫീഖ് മാസ്റ്റർ ശമീർ പേങ്ങാട്ടിരി, അശ്റഫ് ചെർപ്പുളശ്ശേരി, നജീബ് അഹ്സനി പ്രസംഗിക്കും. റഫീഖ് സഖാഫി സ്വാഗതവും റശീദ് സഅദി നന്ദിയും പറയും.

Spread the News

Leave a Comment

IMG 20260806 WA0051