anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ആനമങ്ങാട് മുഴന്നമണ്ണ പഠിപ്പുരവീട്ടിൽ ശ്രീധരൻ എഴുത്തച്ഛൻ (83 വയസ്സ് ) നിര്യാതനായി.

ആനമങ്ങാട്: മുഴന്നമണ്ണ പഠിപ്പുരവീട്ടിൽ ശ്രീധരൻ എഴുത്തച്ഛൻ (83 വയസ്സ് ) നിര്യാതനായി. മുംബൈ നേവൽ ഡോക്കിയാഡ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആണ്. അഖിലകേരള എഴുത്തച്ഛൻ സമാജം ജില്ലാ കമ്മറ്റി അംഗം, അഖിലഭാരത അയ്യപ്പ സേവാസംഘം ജില്ലാ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സംസ്‌കാര ചടങ്ങുകൾക്കായി  ഉച്ചക്ക് 12 മണിക്ക് ഷൊർണൂർ ശാന്തി തീരത്തേക്ക് കൊണ്ടു പോവുന്നതാണ്.
ഭാര്യ. വിഭാവതി (റിട്ട. സർവ്വേ ഓഫീസ്, മലപ്പുറം )
മക്കൾ : സിന്ധു കണ്ണമ്പ്ര , സുനിൽ (എച്ച് എം ,
എ യു പി എസ് പുലാമന്തോൾ)
മരുമക്കൾ: പരേതനായ ശശികുമാർ, രചന (എ എൽ പി എസ് ,കാച്ചി നിക്കാട് )

Spread the News

Leave a Comment