anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രം & പബ്ലിക് ലൈബ്രറിയുടെ നന്മത്തണൽ പുരസ്കാരം രാജേഷ് അടക്കാപുത്തൂരിന് സമ്മാനിച്ചു

ചെർപ്പുളശ്ശേരി. നന്മ സാംസ്കാരിക കേന്ദ്രം  & പബ്ലിക് ലൈബ്രറിയുടെ നന്മത്തണൽ പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടയ്ക്കാ പുത്തൂരിന് സമ്മാനിച്ചു. നന്മ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.    സംസ്ഥാന വനം വകുപ്പ് പാലക്കാട് സാമൂഹ്യ വനവൽക്കരണ വിഭാഗം മേധാവി  സുമു സ്കറിയ.  പുരസ്കാരം രാജേഷ് അടക്കാപത്തുകളിൽ നൽകി. രാജഗോപാലൻ, മോഴിക്കുന്നത് ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051