anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ക്ലോക്കുകൾ

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണമായി രണ്ട് ക്ലോക്കുകൾ .കോഴിക്കോട്ടെ ദിനകർ വാച്ച് ഹൗസ് ഉടമ ദിനകറാണ് മൂന്ന് അടി വലിപ്പമുള്ള ക്ലോക്ക് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് ക്ലോക്കുകൾ ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ്‌ ബി നായർ,  എം.യു. ഷിനിജ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ സന്നിഹിതരായി.

Spread the News

Leave a Comment