anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കാവുവട്ടം ചെന്നാറിയിൽ പരേതനായ മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ പാത്തുമ്മ (79) നിര്യാതയായി

ചെറുപ്പുളശ്ശേരി കാവുവട്ടം ചെന്നാറിയിൽ പരേതനായ മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ പാത്തുമ്മ (79) നിര്യാതയായി. മക്കൾ ഫൈസൽ (അദ്ധ്യാപകൻ ghss വലപ്പാട് തൃശൂർ ) ഫാമില (അധ്യാപിക, ജിഎച്ച്എസ്എസ്  കടമ്പുർ )മരുമക്കൾ..സലീന അധ്യാപിക ജി വി എച്ച് എസ് എസ്, ചെർപ്പുളശ്ശേരി.
റഫീഖ് ( വി-ഗാർഡ്)

Spread the News

Leave a Comment