anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ പോലീസ് ആസ്ഥാനത്ത് എത്തും

തിരുവനന്തപുരം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നാളെ (ജൂൺ 16) രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്ത് ഇന്റർ ഏജൻസി കോഓർഡിനേഷൻ മീറ്റിങ് നടക്കും. തുടർന്ന് 12 .30 ന് ജനമൈത്രി ഹാളിൽ   ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  മാധ്യമങ്ങളോട് സംസാരിക്കും.

Spread the News

Leave a Comment