anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമല മേൽക്കൂരയിൽ നിറ വ്യത്യാസം..

ശബരിമല. സ്വർണ്ണം പൊതിഞ്ഞ മേൽക്കൂരയിലാണ് കറുത്ത നിറത്തിൽ ഒരു നിറവ്യത്യാസം കണ്ടെത്തിയിരിക്കുന്നത്Screenshot 20260616 165731 (1)

ഏതെങ്കിലും തരത്തിൽ കെമിക്കലുകൾ ഒഴിച്ചതാവാം നിറവ്യത്യാസത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇത് സംബന്ധിച്ച പരിശോധന ശക്തമാക്കാൻ തീരുമാനമെടുത്തു. നിലവിൽ മേൽക്കൂരയിലെ സ്വർണ്ണപ്പാളികളിൽ കൃത്രിമം നടന്നതായി എസ് ഐ ടി കണ്ടെ ത്തിയിരുന്നില്ല.

Spread the News

Leave a Comment

IMG 20260806 WA0051