anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ അഞ്ചാലിക്കൽ മോഹനൻ 68 അന്തരിച്ചു

ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിൽ അഞ്ചാലിക്കൽ മോഹനൻ  68 അന്തരിച്ചു. ഭാര്യ ജയന്തി, മക്കൾ ജീജ, ജിജിഷ് (ഗൾഫ് ) മരുമകൻ  പരേതനായ പ്രകാശൻ. സഹോദരങ്ങൾ ഹേമലത, പ്രദീപ്  ( അഞ്ജന കേബിൾ വിഷൻ ചെർപ്പുളശ്ശേരി ) സുരേഷ് ( ഓട്ടോ ഡ്രൈവർ ചെർപ്പുളശ്ശേരി ) പരേതനായ രമേശൻ.

Spread the News

Leave a Comment

IMG 20260806 WA0051