anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നഗരസഭയുടെ ” Path Finder @2026″ കരിയർ ഗൈഡൻസ് & അനുമോദന പരിപാടി…

ചെർപ്പുളശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ വർഷം Plus Two / VHSE വിജയിച്ച വിദ്യാർത്ഥികൾക്കായി “Path Finder @2026” കരിയർ ഗൈഡൻസ് & അനുമോദന പരിപാടി സംഘടിപ്പിക്കുന്നു.

✅ കരിയർ മാർഗനിർദേശം
✅ വിവിധ കോഴ്‌സുകളെക്കുറിച്ചുള്ള വ്യക്തമായ പരിചയം
✅ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സൽക്കാരവും

📌 പങ്കെടുക്കാൻ താഴെ നൽകിയിരിക്കുന്ന Google Form-ൽ രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ അധികാരികൾ അറിയിച്ചു.

https://forms.gle/ypfCrQWitK6wkBXL8

Spread the News

Leave a Comment

IMG 20260806 WA0051