anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ടിവിക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവ്; ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടരുന്നു

കോട്ടയം: ടിവികള്‍ക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടരുന്നു. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ക്ലോത്ത് ഡ്രയര്‍ സ്റ്റാന്‍ഡ്, ഗാര്‍മെന്റ് സ്റ്റീമര്‍, വാക്വംക്ലീനര്‍ എന്നിവ സ്വന്തമാക്കാം. ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ പ്രഷര്‍ കുക്കറും സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും.

അത്യാധുനിക എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷിനുകള്‍ ഷോറൂമുകളില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 8,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. കൂടാതെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസുകളും തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രിഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സൈഡ് ബൈ സൈഡ് ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ക്യാഷ് ബാക്കും സമ്മാനങ്ങളും നേടാനുള്ള അവസരമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന 65, 75, 85 ഇഞ്ച് ടിവികള്‍ വാങ്ങുമ്പോള്‍ സൗണ്ട് ബാര്‍ സമ്മാനമായി ലഭിക്കും. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജനില്‍ പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Spread the News

Leave a Comment

IMG 20260806 WA0051