anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജെഡി.സി പരീ.ക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ 2026 ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1373 പേരും (വിജയശതമാനം 80.29 ), 2022 പ്രൈവറ്റ് സ്കീമിൽ 134 വിദ്യാർഥികളും (വിജയശതമാനം 38.95) വിജയിച്ചു. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ 2026 ജൂലൈ 23വരെ അതാത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും. പരീക്ഷാ ഫലം സംസ്ഥാന സഹകരണ യൂണിയന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scu.kerala.gov.in – ൽ ലഭ്യമാണ്.

Spread the News

Leave a Comment

IMG 20260806 WA0051