anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ തണ്ടർ, വേട്ട തുടരുന്നു അട്ടപ്പാടിയിൽ ചാരായവും വാഷും കണ്ടെത്തി എക്സ്സൈസ്

ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഗളി എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ചന്ദ്രകുമാറും പാർട്ടിയും നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ വില്ലേജിൽ പുളിയ പതി ദേശത്ത് പുളിയപ്പതി ഉന്നതിയിൽ നിന്നും 500 മീറ്റർ തെക്ക് മാറിയുള്ള വനപ്രദേശത്ത് വെച്ച്* ഉടമസ്ഥനില്ലാത്ത നിലയിൽ 300 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും കണ്ടെത്തി കേസാക്കി അഗളി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി Abkari CR NO 131/26 ആയും സെക്ഷൻ 55(g) & 8(1) & 8(2) of Kerala Abkari act ആയും രജിസ്റ്റർ ചെയ്തു പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ രജീഷ്, രങ്കൻ ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051