anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൃക്കടീരി മുന്നൂർക്കോട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവ്

ചെർപ്പുളശ്ശേരി. തൃക്കടീരി മുന്നൂർക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിലേക്ക്   ജൂനിയർ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അർഹതയുള്ള ഉദ്യോഗാർത്ഥികൾ  1/07/2026 ബുധനാഴ്ച രാവിലെ 10.30 ന് അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക്    ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051