anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം ജൂലൈ 11 12 തീയതികളിൽ

ചെർപ്പുളശ്ശേരി. കേരള കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം ജൂലൈ 11 12 തീയതികളിൽ ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. 11ന് രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വി കെ സുരേഷ് ബാബു കണ്ണൂർ പ്രഭാഷണം നടത്തും. സിപിഐഎം ഏരിയ സെക്രട്ടറി കെ നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.

Spread the News

Leave a Comment

IMG 20260806 WA0051