anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരിക്കെതിരെ കയ്യൊപ്പുമായി വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

IMG 20260630 WA0123പരിപാടിയുടെ ഭാഗമായി   ഹരിക്കെതിരെ കയ്യൊപ്പ് രേഖപ്പെടുത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
പരിപാടി പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ്ബ് കൺവീനർ കെ. മുരളീകൃഷ്ണൻ, ടീൻസ് ക്ലബ്ബ് കൺവീനർ വി. വിദ്യ, ബി. ധരേഷ്, എം. ഗിരീഷ്, അംബിക, കെ.പി. വിദ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051