anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മയക്കുമരുന്നുമായി സിക്കിം സ്വദേശി പാലക്കാട് വച്ച് പിടിയിലായി *

 പാലക്കാട്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച്   പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും RPF പാർട്ടിയും സംയുക്തമായി 63.607 ഗ്രാം ട്രമഡോൾ ക്യാപ്സ്യൾ (116 എണ്ണം) കൈവശം വെച്ച്കടത്തിയതിന് സിക്കിം  ഗ്യാൽഷിങ്ങ്  ഗ്യാൽഷിങ്ങ്, ലിങ്ങ്ഷോം   ഉപ്പെർ റ്റിക്ലെക് 102 ഹാങ്ങ് സുബ്ബ മകൻ സാഷി ഹാങ്ങ് സുബ്ബ( 22) എന്നയാള അറസ്റ്റ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ  അജു പി ഷാജിEI ,രജിത്CEO, അഷ്കർCEO, സുധീഷ്CEO,തൗഫീക്ക്CEO, ഹരികൃഷ്ണൻCEO, ആനന്ദ് PO gr, അനീഷ് CEO DRIVER,Binoy Kurian V. K, SIPF/Palakkad, Saji Agustine, ASIPF/Pollachi @ CPDS & Shibu. K. V, HC/Palakkad എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment