anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍; മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്‌സി സൗജന്യം

വെള്ളി മുതല്‍ തിങ്കള്‍ വരെ വമ്പന്‍ ഓഫറുകള്‍

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ വെളളിയാഴ്ച ആരംഭിക്കും. തിങ്കള്‍ വരെ നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ്് സെയിലില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വാറന്റിയോടുകൂടിയ 3 ജാര്‍ മിക്‌സി സൗജന്യമായി ലഭിക്കും.

ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് എല്‍ഇഡി ടിവികള്‍ക്ക് വന്‍ ഓഫറാണ് ഓക്‌സിജനില്‍ ഒരുക്കിയിരിക്കുന്നത്. ഓക്‌സിജന്‍ നല്‍കുന്ന ഓഫറിന് പുറമേ ബ്രാന്‍ഡുകളുടെ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസി 18,999 രൂപ മുതലും വാഷിംഗ് മെഷീന്‍ 5,999 രൂപ മുതലും സ്വന്തമാക്കാം. എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ സൗണ്ട് ബാറും റെഫ്രറിജിറേറ്റര്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രയറും വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും സൗജന്യം.
ഓരോ ലാപ്‌ടോപ്പ് പര്‍ച്ചേസിനോടൊപ്പം 7999 രൂപ വിലയുള്ള സമ്മാനങ്ങള്‍. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡ് വഴി ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15000 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍. സ്‌കൂള്‍, കോളേജ് തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച ഓഫറില്‍ ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാം.
ഗാഡ്‌ജെറ്റുകള്‍ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ടാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ട മൊബൈല്‍ ഫോണുകളുടെ ടെമ്പേഡ് ഗ്ലാസും പൗച്ചും 99 രൂപയ്ക്ക് ലഭിക്കും. കിച്ചണ്‍ അപ്ലൈയന്‍സുകള്‍ വന്‍ഓഫറില്‍ സ്വന്തമാക്കാം. ബിഎല്‍ഡിസി സീലിംഗ് ഫാന്‍ ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം.
1125 വിഎ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് 150 എഎച്ച് ബാറ്ററി 18,999 രൂപയ്ക്ക് വാങ്ങാം. പഴയ ബാറ്ററികള്‍ക്ക് കുറഞ്ഞത് 3000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. എപ്‌സണ്‍ പ്രിന്ററുകള്‍ 12990 രൂപ മുതല്‍ ലഭ്യമാണ്. ഒരു രൂപ പോലും മുടക്കാതെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഓക്‌സിജന്‍ O2 കെയറില്‍ സര്‍വീസ് ചെയ്യാനും അവസരമുണ്ട്. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Spread the News

Leave a Comment

IMG 20260806 WA0051