anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

അടക്കാപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി

അടക്കാപുത്തൂർ ശബരി ptb സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം 2026 വാർഡ്‌ മെമ്പർ kt ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.

IMG 20260706 WA0111 സ്കൂൾ പ്രിൻസിപ്പൽ T. ഹരിദാസ് അധ്യക്ഷനായിരുന്നു. HM മൃദുല ആശംസ പ്രസംഗം നടത്തി. ഹെൽത്ത്‌, എക്സൈസ്, പോലീസ് ഡിപ്പാർട്ട്മെന്റുകളെ ഏകോപിപ്പിച്ച് Togather 2026 എന്ന പേരിൽ ക്ലാസ്സ്‌ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ M.പ്രവീൺ, എക്സൈസ് ഇൻസ്പെക്ടർ K.മണികണ്ഠൻ, ചെറുപ്പളശ്ശേരി SI സത്യൻ k,എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. അധ്യാപകരായ വാണി PS, നിഷ മറിയ ജെയിംസ്, ഷൈനി. CV, അഖിൽ CR എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Spread the News

Leave a Comment