anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഇന്ന് ചെർപ്പുളശ്ശേരിയിൽ

ചെറുപ്പുളശ്ശേരി. ഒരു കോടി രൂപ ചെലവിൽ പുതുക്കി പണിത ചെർപ്പുളശ്ശേരി പന്നിയം കുർശ്ശി  റോഡിന്റെ രണ്ടാംഘട്ട ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഇന്ന്   വൈകിട്ട് 3 30ന് നടക്കുന്ന ചടങ്ങിൽ    നിർവഹിക്കും.  മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ കെ ടി. ജംസിയ, പി സുബീഷ് തുടങ്ങിയ നിരവധി പേർ സംസാരിക്കും.

Spread the News

Leave a Comment

IMG 20260806 WA0051