anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുഖ്യമന്ത്രി വി ഡി സതീശൻ കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തി

കൊല്ലൂർ. കേരള മുഖ്യമന്ത്രി വി ഡി സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് ദർശനത്തിനായി മുഖ്യമന്ത്രി കൊല്ലൂരിൽ എത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നേർന്നശേഷം മുഖ്യമന്ത്രി ക്ഷേത്രത്തിൽ നിന്നും മടങ്ങി. വൻ സുരക്ഷ സന്നാഹങ്ങൾ ക്ഷേത്ര പരിസരത്ത് പോലീസ് ഒരുക്കിയിരുന്നു.1783754306142 (1)

Spread the News

Leave a Comment

IMG 20260806 WA0051