anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത പന്നിയംകുർശ്ശി റോഡ് മന്ത്രി കെഎം ഷാജി ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി. 2025 26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും ഒരു കോടി രൂപ ചിലവിൽ നവീകരിച്ച ചെർപ്പുളശ്ശേരി നഗരസഭയിലെ പന്നിയംകുറിശ്ശി തൂത റോഡിന്റെ രണ്ടാം റീച്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  കെ എം ഷാജി ഉദ്ഘാടനം ചെയ്തു.

മുമ്പ് നാല് കോടി രൂപ ചിലവിൽ ഈ റോഡിന്റെ തന്നെ ആദ്യഭാഗം നവീകരിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ പി മമ്മി കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ച് സംസാരിച്ചു.

നഗരസഭ ചെയർപേഴ്സൺ   കെ ടി ജംസിയ , വൈസ് ചെയർപേഴ്സൺ  സി ജയകൃഷ്ണൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷൻ മാർ, നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവഹണ ചുമതല വഹിച്ചിരുന്ന അക്രഡിറ്റെഡ് ഏജൻസി പ്രതിനിധി  എബിൻ നഗരസഭ സെക്രട്ടറി  വി.ടി പ്രിയ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051