anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പ്രസ് ക്ലബ്ബും പോലീസും ഏറ്റുമുട്ടുന്ന സൗഹൃദ ഫുട്ബോൾ മത്സരം വ്യാഴാഴ്ച

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി പ്രസ്സ് ക്ലബ് പോലീസ് എന്നിവർ  ചേർന്ന്  ഒരുക്കുന്ന ഫുട്ബോൾ സൗഹൃദമത്സരം വ്യാഴാഴ്ച നടക്കും. ഓപ്പറേഷൻ തൂഫാന്റെ  ഭാഗമായി നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണ് സൗഹൃദ മത്സരം  സംഘടിപ്പിക്കുന്നത്. ” വേണ്ടെന്നു വെക്കാം വേണ്ടപ്പെട്ടവർക്കായി”  എന്ന ആശയം പ്രാവർത്തികമാക്കുന്ന ഫുട്ബോൾ മത്സരത്തിൽ ചെർപ്പുളശ്ശേരി പോലീസ്, ചെർപ്പുളശ്ശേരി പ്രസ് ക്ലബ്‌  അഗങ്ങൾ എന്നിവർ അടങ്ങുന്ന ടീമുകൾ    മാരായമംഗലം ജില്ലാ പഞ്ചായത്ത്  ടർഫിൽ വ്യാഴാഴ്ച വൈകുന്നേരം 6 30നാണ് ഏറ്റുമുട്ടുന്നത്.. സൗഹൃദ മത്സരം ചെർപ്പുളശ്ശേരി എസ് എച്ച് ഒ പി കെ കവിരാജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിക്കും..

Spread the News

Leave a Comment

IMG 20260806 WA0051