anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പ്രസ് ക്ലബ്ബും, പോലീസും ഏറ്റുമുട്ടുന്ന ഫുട്ബോൾ മത്സരം ഇന്ന്

കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർപ്പുളശ്ശേരി പ്രസ്സ് ക്ലബ് കേരള പോലീസ് എന്നിവർ തമ്മിൽ ഏറ്റുമുട്ടുന്ന ഫുട്ബോൾ സൗഹൃദ മത്സരം  വൈകിട്ട് 6 30ന് മാരായമംഗലം ജില്ലാ പഞ്ചായത്ത്  ടർഫിൽ നടക്കും. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ചെർപ്പുളശ്ശേരി എസ് എച്ച് ഒ പി കെ കവിരാജ് നിർവഹിക്കും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സൗജന്യമായി നടത്തുന്ന മത്സരം കാണുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും ഏവരും എത്തിച്ചേരണമെന്ന് പ്രസ് ക്ലബ് ഭാരവാഹികളും ചെർപ്പുളശ്ശേരി പോലീസും അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051