anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നീറ്റ് 2026 റിസൾട്ടിൽ ചരിത്ര വിജയവുമായി സൈലം

കോഴിക്കോട്: ജെഇഇ 2026ന് പിന്നാലെ നീറ്റ് 2026 റിസൾട്ടിലും ചരിത്ര വിജയം ആവർത്തിച്ച് കേരളത്തിലെ ഏറ്റവും വലിയ എഡ്-ടെക് പ്ലാറ്റ്ഫോമായ സൈലം ലേർണിംഗ്. സൈലം കോഴിക്കോട് ഹൈബ്രിഡ് ക്യാമ്പസിലെ വിദ്യാർത്ഥിയായ മിൻഹ ബൈസൂൺ കെ.ടി കേരള റാങ്ക് 8 കരസ്ഥമാക്കി. 676 സ്കോർ നേടിയ മിൻഹ ബൈസൂണിന്റെ ഓൾ ഇന്ത്യാ റാങ്ക് 346 ആണ്.

കേരള റാങ്ക് 14 നേടിയ മുഹമ്മദ് ഇഷാൻ ടി.എം (സ്കോർ: 671), വൈശാഖ് കെ (661), കശ്യവ് (655), റാനിയ എസ്.പി (647), ഫാത്തിമ മുബാറക്ക (647), മുഹമ്മദ് മിൻഹാജ് പി.എം (646), ജെഫിൻ ബിജു (643), മെഹ്ജെബിൻ (643), ഹന്ന ജാവേദ് പി (642) എന്നിവരും തിളക്കമാർന്ന വിജയം സ്വന്തമാക്കി. സൈലത്തിൽ നിന്നുള്ള നിരവധി കുട്ടികളാണ് മികച്ച സ്കോറോടെ രാജ്യത്തെ വിവിധ ഗവൺമെന്റെ് മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ ഉറപ്പിച്ചിട്ടുള്ളത്.

നീറ്റ് 2027 റിപീറ്റർ/ റീ-റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ സൈലത്തിൽ തുടരുകാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 6009 100 300

Spread the News

Leave a Comment

IMG 20260806 WA0051