anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മെഗാ രാമായണ പാരായണം ഇന്ന് (ശനി ) പുത്തനാൽക്കാവിൽ നടക്കും

ചെർപ്പുളശ്ശേരി. ആയിരം പേർ പങ്കെടുക്കുന്ന മെഗാ രാമായണ പാരായണം  രാവിലെ 8 മണി മുതൽ 4 മണി വരെ ചെർപ്പുളശ്ശേരി പുത്തനാൽകാവ്   ഭഗവതി ക്ഷേത്രത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 500 കുട്ടികളും 500 മുതിർന്ന വരും ഒരുമിച്ച് രാമായണം പാരായണം ചെയ്യും. രാമായണത്തിന്റെ ആവശ്യകതയും അത് ഇക്കാലത്ത് അനിവാര്യമാകുന്നതിന്റെ ലക്ഷ്യവും ജനങ്ങളിൽ എത്തിക്കുകയാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ വെളിപ്പെടുത്തി. അജയകുമാർ കാര്യങ്ങളിൽ വിശദീകരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051