anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി വീരമംഗലം സർക്കാർ സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള ഗ്യാസ് സ്റ്റൗ നൽകാൻ ലയൺസ്

ചെർപ്പുളശ്ശേരി. ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി വീരമംഗലം ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനുള്ള ഗ്യാസ് സ്റ്റൗ നാളെ രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് വിതരണം ചെയ്യുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.IMG 20260721 WA0141

Spread the News

Leave a Comment