anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ വാഹനം ഇടിച്ചു.. വൈദ്യുത ബന്ധം തടസ്സപ്പെട്ടത് 10 മണിക്കൂർ

ചെർപ്പുളശ്ശേരി. പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സമായിട്ട് 10 മണിക്കൂർ പിന്നിട്ടു. ഹൈസ്കൂൾ റോഡിൽ പോസ്റ്റിൽ വാഹനം ഇടിച്ചെന്നും അത് ശരിയാക്കി എടുക്കാൻ സമയമെടുക്കും എന്നും കെഎസ്ഇബി അധികാരികൾ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് വൈദ്യുതി തടസ്സം ആയത്. മഴ ഇല്ലാത്തതു മൂലം വൈദ്യുതി ഇല്ലാതെ ജീവിക്കാനാവില്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ. അപ്പോഴാണ് ഇത്തരത്തിൽ മണിക്കൂറുകൾ ഓളം വൈദ്യുതി തടസ്സപ്പെടുന്നത്. പോസ്റ്റ് മാറ്റിയശേഷം 11 മണിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവുമെന്ന് ചെർപ്പുളശ്ശേരി കെഎസ്ഇബി അധികാരികൾ പറഞ്ഞു.

Spread the News

1 thought on “ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ വാഹനം ഇടിച്ചു.. വൈദ്യുത ബന്ധം തടസ്സപ്പെട്ടത് 10 മണിക്കൂർ”

Leave a Comment

IMG 20260806 WA0051