പാറ്റകൾ ജയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചു
ന്യൂഡൽഹി. പാറ്റകൾ നടത്തിവന്ന സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വെർമേന്ദ്രപ്രദാൻ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സമരത്തിന് ഒടുവിൽ കേന്ദ്രം സി ജെ പിക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു.