anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഗായിക ജാനകി അമ്മയ്ക്ക് ആദരമർപ്പിക്കുന്ന ഉണരൂ വേഗം നീ ഓഗസ്റ്റ് മൂന്നിന്

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി നന്മ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച പ്രശസ്ത ഗായിക എസ് ജാനകി ആദരമർപ്പിച്ചുകൊണ്ട് ”  ഉണരൂ വേഗം  നീ ” എന്ന പരിപാടി ഓഗസ്റ്റ് മൂന്നിന് നടക്കും. വൈകിട്ട് 4 30ന് നന്മ സാംസ്കാരിക കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ് ജാനകിയുടെ തെരഞ്ഞെടുത്ത പാട്ടുകളുടെ ആലാപനം പരിപാടിക്ക് നിറച്ചാത്തവും.

 

Spread the News

Leave a Comment