അടയ്ക്കാ പുത്തൂർ പുഷ്പ നിവാസിൽ കൃഷ്ണൻ നായർ 81 നിര്യാതനായി
ചെർപ്പുളശ്ശേരി. അടയ്ക്ക പുത്തൂർ പുഷ്പ നിവാസി കൃഷ്ണൻ നായർ ( കുഞ്ചു നായർ) 81 നിര്യാതനായി. ഭാര്യ പരേതയായ സുഭദ്ര. മക്കൾ സുരേഷ് കെ നായർ ( പ്രൊഫസർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) രാജേഷ് അടയ്ക്കാപുത്തൂർ ( സംസ്കൃതി) പുഷ്പ. മരുമക്കൾ. നാരായണൻകുട്ടി, രേണുക, അജിത. സംസ്കാരം ഐവർ മഠത്തിൽ