anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സോണിത 52 നിര്യാതയായി

കാട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ സുവോളജി വിഭാഗം അധ്യാപിക സോണിത  (52) തിരുവനന്തപുരത്ത് വെച്ച് നിര്യാതയായി. സംസ്കാരം നാളെ 31/7/2026 വെള്ളി കാലത്ത് 10 മണിക്ക്. ഭൗതികശരീരം ഇന്ന് വൈകുന്നേരം കുളക്കാട് വസതിയിലെത്തും. അടക്കാ പുത്തൂർ ഹൈസ്കൂൾ റിട്ട: അധ്യാപകനും, വെള്ളിനേഴി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും, വെള്ളിനേഴി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ശ്രീകുമാരൻ മാസ്റ്ററുടെ സഹധർമ്മിണിയാണ് പരേത. കൂടുതൽ വിവരങ്ങൾ പിന്നീട്

Spread the News

Leave a Comment

IMG 20260806 WA0051