ചെർപ്പുളശ്ശേരി പനങ്ങാട്ടു മേലേതിൽ നാരായണൻ കുട്ടി നായർ (89) അന്തരിച്ചു.
ചെർപ്പുളശ്ശേരി. പനങ്ങാട്ടു മേലേതിൽ നാരായണൻ കുട്ടി നായർ (89) അന്തരിച്ചു. ഭാര്യ ഇന്ദിര നാരായണൻ കുട്ടി മക്കൾ കൃഷ്ണകുമാർ Ex Airforce /K.Soft solutions Cherpalcheri. വേണുഗോപാലൻ,( ബറോഡ മരുമക്കൾ. പ്രിയ രാജ്, പ്രഭാ വേണുഗോപാലൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാമ്പാടി ഐവർ മഠത്തിൽ