anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സത്യൻ അന്തിക്കാടിന്റെ “ഹൃദയപൂർവ്വം” മോഹൻലാൽ നായകൻ

കൊച്ചി. ആശിർവാദ്  സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന  ഹൃദയപൂർവ്വം എന്ന പേരിട്ട സിനിമ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നു. ഏറെ കാലത്തിനുശേഷം സത്യൻ അന്തിക്കാടും  മോഹൻലാലിനും ഒന്നിക്കുന്ന  ചിത്രം എന്ന പ്രത്യേകത ഹൃദയപൂർവ്വത്തിനുണ്ട്. ചിത്രത്തിന് ഏറെ പ്രതീക്ഷയുണ്ടെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. പുതിയ തലമുറയിൽ പെട്ട സാങ്കേതിക വിദഗ്ധരെയാണ് സത്യൻ അന്തിക്കാട് കൂടെക്കൂട്ടുന്നത്. മോഹൻലാലും  സത്യൻ അന്തിക്കാടും  ചേർന്ന ചിത്രങ്ങൾ എല്ലാം ബോക്സ് ഓഫീസ് ഹിറ്റുകൾ ആയിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051