anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കനത്ത മഴ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം. കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 3 ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകൾ അംഗനവാടികൾ പ്രൊഫഷണൽ കോളേജുകൾ തുടങ്ങിയവർക്കെല്ലാം അവധി ബാധകമായിരിക്കും

Spread the News

Leave a Comment

IMG 20260806 WA0051