anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് 10 ജില്ലകൾ. പത്തനംതിട്ട കോട്ടയം ഇടുക്കി തൃശ്ശൂർ മലപ്പുറം പാലക്കാട് കോഴിക്കോട് വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും അവധിയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇതിനിടെ കക്കയം ഡാമിന്റെ 2 ഷട്ടറുകൾ കൂടി തുറന്നിരിക്കുന്നു. പലഭാഗത്തും മിന്നൽ പ്രളയ മുന്നറിയിപ്പ്

Spread the News

Leave a Comment

IMG 20260806 WA0051