anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ഓറഞ്ച് അലെർട്ട്

*പാലക്കാട്. ആഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് . അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുറപ്പെടുവിച്ച സമയം – 07.00 PM; 03/08/2026

Spread the News

Leave a Comment