anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ടി രാജൻ പൊതുവാളിന്റെ ഭാര്യ ജി. പത്മിനി

പറവൂർ: മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ ടി.രാജൻ പൊതുവാളിന്റെ ഭാര്യ തിരുവനന്തപുരം ചെമ്പകശ്ശേരി’ പത്മ’ ത്തിൽ ജി.പത്മിനി(66) നോർത്ത് പറവൂർ മന്ദം ലക്ഷ്മി മന്ദിരത്തിൽ അന്തരിച്ചു.
മക്കൾ: അർജ്ജുൻ.ആർ( സി.ജി.ഐ. കാനഡ) അശ്വിൻ . ആർ( ഫ്രാങ്ക് ലിൻ ടെമ്പിൾടൺ കാനഡ)
മരുമക്കൾ: ദീപ.എസ്സ്( ഫോർഡ് കാന ഡ) ചിത്ര( മാഗ്ന ഇന്റർനാഷണൽ കാനഡ) സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 ന് മന്ദത്തെ വീട്ടുവളപ്പിൽ

Spread the News

Leave a Comment